“സ്ത്രീകൾ സമൂഹജീവിതത്തിലെ മഴവില്ല്”: ഷീല ചെറു, ഫൊക്കാന വുമൺസ് ഫോറം ചെയർപേഴ്സൺ

സമൂഹ നിർമാണത്തിലും, കുടുംബജീവിതത്തിലും, രാഷ്ട്ര നിർമ്മാണത്തിലും, വിദ്യാഭ്യാസരംഗത്തും, ഔദ്യോഗിക ജീവിതത്തിലും, രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിലും സ്ത്രീകൾക്ക് സമഗ്രമായ പ്രാധാന്യമുണ്ട്. ആത്മാഭിമാനവും ആത്മധൈര്യവും ഉറച്ച വിശ്വാസം സത്യങ്ങളും അവളെ ഉന്നത വിജയത്തിലേക്ക് എത്തിക്കുന്നു. അല്ലെങ്കിൽ അതിനു കാരണം ഒരുക്കുന്നു. അങ്ങനെ അജ്ഞാതമായ ഭാവിജീവിതത്തെ വിജ്ഞാനത്തോടെ, വിവേകത്തോടെ സൂക്ഷ്മമായി വീക്ഷിക്കാനും ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിടാനും സമൂഹത്തെ ഒരുക്കാനും കാത്തുസൂക്ഷിക്കാനും. ചെറിയ ചെറിയ കാര്യങ്ങൾ വലിയ വലിയ സ്നേഹത്തോടെ ചെയ്തു തീർക്കാനും ഇതാ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ വിപുലമായ ശക്തമായ ഫോറം ഒരുങ്ങിക്കഴിഞ്ഞു. ഡിസംബർ അഞ്ചിന് ഹ്യൂസ്റ്റണിൽ ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും ഫൊക്കാനക്കൊപ്പം എന്ന സ്നേഹവിരുന്നിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹത്തോടെ, വിനയത്തോടെ ഷീല ചെറു, പ്രസിഡൻറ് വുമൺസ് ഫോറം (ഹ്യൂസ്റ്റൻ/ന്യൂയോർക്ക്), വൈസ് പ്രസിഡൻറ് സരൂപാ അനിൽ (വെർജീനിയ), സെക്രട്ടറി വത്സ കൃഷ്ണ (ന്യൂജേഴ്സി), ജോയിൻറ് സെക്രട്ടറി ജിൽ ജി ജേക്കബ് (ഹ്യൂസ്റ്റൺ, ടെക്സസ്), ട്രഷറർ ബിനിത ജോർജ് (ഹ്യൂസ്റ്റൺ ടെക്സസ്), ജോയിന്റ് ട്രഷറർ ടിഫിനി സാൽബി (ന്യൂയോർക്ക്/ഹ്യൂസ്റ്റൺ), കോഓര്‍ഡിനേറ്റേഴ്സ് ആൻസി ജോസ് (ന്യൂയോർക്ക്), മെർലിൻ സാബു (ഫിലാഡൽഫിയ).

നാഷണൽ കമ്മിറ്റി മെംബേഴ്സ് – സ്മിത റോബി, സോണി ചാക്കോ, ലിസി പോളി, ജെറില്‍ ജോസ്, റാണി ചേറു, ജിഷ ആൻറണി, മേഴ്സി ഡി കുൻഹ, ഷെറിൻ ജീൻ (ഹ്യൂസ്റ്റൺ), നിസ ജോജൻ (കാനഡ), സേവി രഞ്ജിത്ത് (ഫിലാഡൽഫിയ), ഫിലോമിന സേവിയർ (ആൽബനി), ഷെറിൻ ജീൻ (ഹ്യൂസ്റ്റൺ).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment