കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു; ചിരഞ്ജീവി, പൃഥ്വിരാജ് സുകുമാരൻ, ഹൻസിക മോട്വാനി മുതലായ താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി

കന്നട സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്ന് (ഒക്ടോബർ 29 വെള്ളിയാഴ്ച) അന്തരിച്ചു. യിലെ ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു പുനീത് അന്ത്യശ്വാസം വലിച്ചത്. അദ്ദേഹത്തിന് 46 വയസ്സായിരുന്നു.

ചിരഞ്ജീവി, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, മഹേഷ് ബാബു, കമൽ ഹാസൻ, മോഹൻ ബാബു, ഹൻസിക മോട്‌വാനി, ബോണി കപൂർ തുടങ്ങി നിരവധി താരങ്ങൾ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തങ്ങളുടെ ദുഃഖം രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News