മത്തായി ഗീവര്‍ഗീസ് (85) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു

കോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്) | കുളനട ഇടയിലവിളയില്‍ മത്തായി ഗീവര്‍ഗീസ് (85) റോക്ക്‌ലാന്‍ഡില്‍ അന്തരിച്ചു.

എരുമക്കാട് ചെമ്മങ്കാട്ടില്‍ മറിയാമ്മ മത്തായി ആണ് ഭാര്യ.

മക്കള്‍: ഡെയ്‌സി (യു എസ്), ഡിസ്‌നി (ഭിലായി), ഡോളി (കുവൈറ്റ്), ഡിജു, ഡിനു (ഇരുവരും ന്യൂയോര്‍ക്ക്).

മരുമക്കള്‍: വിജോയ് മാത്യു (യു.എസ്) റെജി മാമ്മന്‍ (ഭിലായി), ഡാനിയല്‍ വര്‍ഗീസ് (കുവൈറ്റ്), ജൂലി ഡിജു മത്തായി (ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: നവംബര്‍ 19 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ടാപ്പന്‍, ന്യൂയോര്‍ക്ക്.

സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 9-നു ദേവാലയത്തില്‍ ആരംഭിച്ച് ടാപ്പന്‍ റിഫോംഡ് ചര്‍ച്ച് സെമിത്തേരിയില്‍.

വിവരങ്ങള്‍ക്ക്: വിജോയ് മാത്യു 845-300-3148.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment