ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു

വാഷിംഗ്‌ടൺ: പരേതനായ ഏബ്രഹാം അതിരിങ്കൽ പുത്തൻപുരയിലിന്റെ ഭാര്യ ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ അന്തരിച്ചു .പരേത ഏറ്റുമാനൂർ കുന്നത്തുകിഴക്കേതിൽ കുടുംബാംഗമാണ്.

മക്കൾ:അനിത &ഏഞ്ചൽ ( വാഷിംഗ്‌ടൺ ) അൻജലി & ഗോപാൽ (മയാമി) . കുന്നത്തുകിഴക്കേതിൽ പരേതനായ ജോസഫും , ഏലിയുമാണ് മാതാപിതാക്കൾ. സഹോദരങ്ങൾ: മേരി കാർലോസ് ഓട്ടപ്പള്ളിൽ, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതിൽ, ജോൺ കുന്നത്തുകിഴക്കേതിൽ, ഫാ.ജോസ് കുന്നത്തു കിഴക്കേതിൽ, തോമസ് കുന്നത്തുകിഴക്കേതിൽ, മോളി മച്ചാനിക്കൽ, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടിൽ, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതിൽ, മിനി മറ്റത്തിൽ . സംസ്കാര ചടങ്ങുകൾ പിന്നീട് .

വിശദവിവരങ്ങൾക്ക് : ജോർജ് തോട്ടപ്പുറം 847- 975- 9239

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment