ബേബി കെ കുര്യൻ (94) അന്തരിച്ചു

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് മുൻ പ്രസിഡന്റും, ബോർഡ്‌ ഓഫ് ട്രസ്റ്റീ അംഗവുമായ ബാബു മാത്യു ചക്കാലമണ്ണിന്റെ പിതാവ് ബേബി കെ കുര്യൻ (94) ഡാളസിൽ നിര്യാതനായി. പത്തനംതിട്ട സ്വദേശിയാണ്. പത്തനംതിട്ട മാത്തൂർ ആര്യ ഭാരതി ഹൈസ്കൂളിലും നരിയപുരം സെന്റ് പോൾസ് ഹൈസ്കൂളിലും അദ്ധ്യാപകനായി 30 വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം രേഖപ്പെടുത്തി.

ഭാര്യ പരേതയായ ഏലിയാമ്മ ബേബി.

മക്കൾ : ലില്ലിക്കുട്ടി തോമസ്, ഡോ. സാം ചക്കാലമണ്ണ്, ബാബു മാത്യു ചക്കാലമണ്ണ്.

മരുമക്കൾ : കെ. ജെ തോമസ്, ആനി ചക്കാലമണ്ണ്, ജോളി ബാബു.

The funeral details are as follows:

Wake & funeral service:
Thursday 12/9/21 at 9am – 12:30pm
St. Paul’s Mar Thoma Church Dallas
1002 Barnes Bridge Rd., Mesquite, TX 75150.

Burial service to follow
Laurel Oaks Funeral Home Laurel Oaks
12649 Lake June Rd
Balch Springs, TX 75180.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment