ടെക്സസ് അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന്

കാറ്റി ( ടെക്സസ്) :അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലിഗഢ് അലുമിനി അസോസിയേഷൻ വാർഷിക പൊതുയോഗം ഡിസംബർ 12 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കാറ്റിയിലുള്ള ഫൗഡിസ്‌ മെഡിറ്ററേനിയൻ ഗ്രീൻ റസ്റ്റോറൻറ് വെച്ചാണ് പൊതുയോഗം സംഘടിപ്പിച്ചിരിക്കുന്നത്

വാർഷിക പൊതുയോഗത്തിൽ തുടർന്നുള്ള ഡിന്നർ ഇവന്റിലും ലും ടെക്സസിലുള്ള എല്ലാ പൂർവ്വ വിദ്യാർഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി ഷാ ഫൈസൽ ഖാൻ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് subairkhan99@yahoo.com ഈമെയിലുമായി ബന്ധപ്പെടേണ്ടതാണ്

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment