മത്തായി മാത്യൂസ് ഷിക്കാഗോയിൽ നിര്യാതനായി

ഷിക്കാഗോ: തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മത്തായി മാത്യൂസ് (ബേബി – 83) ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ അന്നമ്മ മാത്യൂ മുവാറ്റുപുഴ കടമറ്റം പുതുശ്ശേരിൽ കുടുംബാംഗമാണ്.

മക്കൾ: ജോസഫ് – ഷെറിൻ മാത്യൂസ്, ടോണി, അഞ്ജു – അനൂപ് (മകൻ: എലിജാ), അലീസാ – അമർ

ജെയിംസ് – ഡീ മാത്യുസ്, ഷെയ്ൻ, ലൂക്ക്

പ്രദീപ് – ജെസീക്ക പൗലോസ്, റയൻ, ആംബർ

(എല്ലാവരും ഷിക്കാഗോ)

പൊതുദർശനവും സംസ്കാര ശുശ്രൂഷയും: ജനുവരി 6 വ്യാഴാഴ്ച രാവിലെ 9 മുതൽ 12 വരെ – സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് കത്തീഡ്രൽ, ബെൽവുഡ് (315, 27th Ave, Bellwood, IL 600104).

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 12:45 ന് ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (9851, Irving Park Rd, Schiller Park, IL 60176) നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് തോമസ് (തമ്പി, ഹൂസ്റ്റൺ) 281 253 1014

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment