സൂസന്‍ ടി കോവൂര്‍ (66) നിര്യാതയായി

ഡിട്രോയിറ്റ് (മിഷിഗൺ): മല്ലപ്പള്ളി കൊച്ചുകുഴിയിൽ പരേതരായ കെ.എം. കുര്യൻ്റെയും ഏലിയാമ്മ കുര്യൻ്റെയും മകളും, തിരുവല്ല കോവൂർ വീട്ടിൽ തോമസ് കോവൂരിൻ്റെ ഭാര്യയുമായ സൂസൻ ടി കോവൂർ (66) മിഷിഗണിൽ നിര്യാതയായി.

പൊതുദര്‍ശനം: ജനുവരി 7 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ 9 മണി വരെ ട്രോയിലുള്ള സെൻ്റ് ജോൺസ് മാർത്തോമ്മ (ഇവാൻസ് വുഡ് ചർച്ച്) (2601 E Square Lake Rd. Troy, MI-48085) ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്.

സംസ്ക്കാര ശുശൂഷകൾ: ജനുവരി 8 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ സെൻ്റ് ജോൺസ് മാർത്തോമ്മ ദേവാലയത്തിൽ (ഇവാൻസ് വുഡ് ചർച്ച്) ആരംഭിക്കും. തുടര്‍ന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ (621 W Long Lake Rd., Troy, MI-48098) സംസ്ക്കരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment