ഭരത് സുബ്രഹ്മണ്യം ചെസ് ഗ്രാന്റ്മാസ്റ്റര്‍

ന്യുഡല്‍ഹി: ഇന്ത്യയുടെ 73ാമത് ചെസ് ഗ്രാന്റ്മാസ്റ്ററായി ഭരത് സുബ്രഹ്ണ്യം വിജയിച്ചു. ഇറ്റലിയില്‍ നടന്ന മൂന്നാമതും അവസാനത്തേതുമായ ഗ്രാന്റ് മാസ്റ്റര്‍ മത്സരത്തിലാണ് പതിനാലുകാരനായ ഭരത് വിജയിച്ചത്.

ചെന്നൈ സ്വദേശിയായ ഭരത് 6.5 പോയിന്റ് നേടി. കറ്റോലികയില്‍ നടന്ന മത്സരത്തില്‍ മറ്റ് നാലു പേരുമായി ഒമ്പത് റൗണ്ട് മത്സരമാണ് കാഴ്ചവച്ചത്.

2020 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ നടന്ന മത്സരത്തിലും 2021 ഒക്‌ടോബറില്‍ ബല്‍ഗേറിയയില്‍ നടന്ന അണ്ടര്‍ 21 ടൂര്‍ണമെന്റിലും ഗ്രാന്റ്മാസ്റ്റര്‍ ടൈറ്റലിന് അര്‍ഹത നേടിയിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment