ഇല്ലിക്കൽ ജോസഫ് ചാക്കോ (71) നിര്യാതനായി

ഡാളസ്: ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസില്‍ നിര്യാതനായി. ചാതേലി വീട്ടിൽ ലിസിയാണ് ഭാര്യ.

മക്കൾ: ജോമോൻ ചാക്കോ, ജോസ്‌ന എബി ജോൺ, ജെസ്സീന ജോർജി വർഗീസ്.

മരുമക്കൾ: സിമി ബേബി, എബി ജോൺ, ജോർജി വർഗീസ്.

അനുസ്‌മരണ സമ്മേളനം: ജനുവരി 12-ന് വൈകിട്ട് 6.30 മുതൽ 8.00 വരെ (Eastgate Funeral Home, 1910 Eastgate Dr, Garland, TX 75041).

സംസ്കാര ശുശ്രൂഷ: ജനുവരി 13 രാവിലെ 10.30 മുതൽ (Charles W. Smith and Sons Funeral Home, 2343 Lake Rd, Lavon, TX 75166).
തുടർന്ന് 12:30-ന് സംസ്കാരം(Lakeview Cemetery, 2343 Lake Rd, Lavon, TX 75166).

സംസ്ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടീവി യിൽ ലഭ്യമാണ് www.provisiontv.in

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment