മത്തായിക്കുട്ടി യോഹന്നാൻ ഡാളസില്‍ അന്തരിച്ചു

ഡാളസ്: ആയൂര്‍ പരേതരായ യോഹന്നാൻ ലൂക്കോസ് – മറിയാമ്മ യോഹന്നാൻ ദമ്പതികളുടെ മകൻ മത്തായിക്കുട്ടി യോഹന്നാൻ (80 )ഡാളസിലെ റിച്ചാർഡ്സനിൽ നിര്യാതനായി. പരേതയായ മറിയാമ്മയാണ് ഭാര്യ.

ബേബി യോഹന്നാൻ, ജോർജ് യോഹന്നാൻ, കുഞ്ഞുഞ്ഞുമ്മ ബേബി, ശോശാമ്മ ഉമ്മച്ചൻ എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം: ജനുവരി 13 വ്യാഴം 1:00 മണി മുതൽ 2 മണി വരെ (Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149).

ഫ്യൂണറൽ സർവീസ്: ജനുവരി 13 വ്യാഴം 2:00 PM to 3:00 PM (Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149).

സംസ്കാരം: ജനുവരി 13 വ്യാഴം 3:00 PM to 3:30 PM (Grove Hill Memorial Park, 3920 Samuell Blvd, Dallas, TX 75228).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment