വര്‍ഗീസ് പി. വര്‍ഗീസ് (92) ഫ്‌ളോറിഡയില്‍ അന്തരിച്ചു

ഫ്‌ളോറിഡ: തിരുവല്ല കല്ലൂപ്പാറ കടമാന്‍കുളം പൗവ്വത്തില്‍ വര്‍ഗീസ് പി. വര്‍ഗീസ് (92 ) ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേലില്‍ അന്തരിച്ചു. പരേതന്‍ കഴിഞ്ഞ 30 വര്‍ഷത്തില്‍ പരമായി കൂപ്പര്‍ സിറ്റിയില്‍ സ്ഥിര താമസമായിരുന്നു. ഭാര്യ ഏലിയാമ്മ വര്‍ഗീസ് കല്ലൂപ്പാറ പാറയില്‍ കുടുംബാംഗമാണ്.

മക്കള്‍ : മേരി & ഫിലിപ്പ് ചിറമേല്‍ (ഫ്‌ളോറിഡ), ഡോ . ബാബു & സിസിലി വര്‍ഗീസ് (ഫ്‌ളോറിഡ), കുഞ്ഞുമോള്‍ & തോമസ് ചിറമേല്‍ (ഫ്‌ളോറിഡ), റോസി & ഐപ്പ് എബ്രഹാം മച്ചുകാട്ടു (ഫ്‌ളോറിഡ), ജെസ്സി & എബ്രഹാം ജോര്‍ജ് (വിര്‍ജീനിയ), ലിസി & സാജന്‍ തോമസ് (ഫ്‌ളോറിഡ), സിബി & ജോണ്‍സന്‍ മാത്യു (ഫ്‌ളോറിഡ)

കൊച്ചു മക്കള്‍ : ഷീബ & ഡോ. മാത്യു എബ്രഹാം, ഷാജു ഫിലിപ്പ് ചിറമേല്‍, ഡോ. ടിന്റു & റോബര്‍ട്ട് ഡാനിയേല്‍, ഏബല്‍ & അനിത വര്‍ഗീസ്, ഷോണ്‍ & ക്രിസ്റ്റിന ചിറമേല്‍, സേറ & ഡേവിഡ് കീസ്ലര്‍, അലീഷ മച്ചുകാട്ട്, ജേക്കബ് ജോര്‍ജ്, ജോണ്‍ ജോര്‍ജ്, റയാന്‍ തോമസ്, ഗലീന തോമസ്, ഹാനാ മാത്യു, റെബേക്ക മാത്യു, ബെന്‍ മാത്യു.

കൊച്ചുമക്കളുടെ മക്കള്‍ നോവ ചിറമേല്‍, ഈഥന്‍ എബ്രഹാം, ഒലിവിയ എബ്രഹാം, തിയോ കീസ്ലര്‍, ക്രിസ്റ്റിന്‍ ഡാനിയേല്‍, നോറ കീസ്ലര്‍.

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും : വിസിറ്റേഷന്‍: ജനുവരി 13 , വ്യാഴാഴ്ച വൈകിട്ട് 6 :00 PM – 9 :00 PM Boyd – Panciera Family Funeral Care, 1600 N. University Dr, Pembroke Pines , FL – 33024 Livestreaming link : https://youtu.be/mdBsFibI_Us

Funeral: Visitation & Service : ജനുവരി 14 , വെള്ളിയാഴ്ച 9 :00 AM – 10:30 AM Boyd – Panciera Family Funeral Care , 1600 N. University Dr, Pembroke Pines , FL – 33024 Livestreaming link: https://youtu.be/ieRiTwFsWhQ Comm

ittal Service: ജനുവരി 14 , വെള്ളിയാഴ്ച 11 :00 AM Forest Lawn Funeral Home & Memorial Gardens, 2401 SW 64th Ave, Fort Lauderdale, FL 33317. Livestreaming link: https://youtu.be/ieRiTwFsWhQ

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബാബു വര്‍ഗീസ് (954) 873 6849.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment