നിർമല ജോർജ് ഫെലിക്സിന്റെ ആകസ്മിക വിയോഗത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ അനുശോചിച്ചു

ഡാളസ്: ഡാളസില്‍ നിര്യാതയായ നിർമല ജോർജ് ഫെലിക്സിന്റെ (49) വിയോഗത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. മലയാളി സമൂഹത്തിനു നിർമല ജോർജിന്റെ വിയോഗം തീരാനഷ്ടമാണെന്ന് സെക്രട്ടറി അനശ്വര്‍ മാമ്പിള്ളി അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.

Funeral service:Saturday, January 15, 2022 at 10:30 AM
Place: St. Alphonsa Church, 200 S. Heartz Rd, Coppell, TX 75019.

committal service: Saturday, January 15, 12:30 pm – 1:00 pm
Place: Rolling Oaks Memorial Center, 400 Freeport Parkway, Coppell, TX 75019.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News