ദാവോസ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയെ ടെലിപ്രോപ്റ്റര്‍ ചതിച്ചു!! പ്രസംഗം പാതിവഴിയിൽ നിർത്തി

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ ഓൺലൈനിൽ നടത്തിയ പ്രസംഗം പാതിവഴിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിര്‍ത്തേണ്ടി വന്നു. അദ്ദേഹത്തിന്റെ പ്രസംഗ ടെലിപ്രോംപ്റ്റർ പാതിവഴിയിൽ ‘പണിമുടക്കിയതാണ്’ കാരണമെന്ന് പറയുന്നു.

ടെലിപ്രോംപ്റ്ററിന് പോലും ഇത്രയധികം നുണകൾ പറയാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു. തന്നെയുമല്ല, നിരവധി ട്രോളുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/srivatsayb/status/1397545051165663238?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1397545051165663238%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Ftwitter-erupts-as-pm-modi-stops-speech-midway-at-davos-summit-2260180%2F

https://twitter.com/i/status/1483360794641256449

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment