പാലക്കാട് വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം; കൊലക്കേസ് പ്രതിയുടേതെന്ന് സംശയം

പാലക്കാട്: പാലക്കാട് മാത്തൂരില്‍ വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കൊലക്കേസില്‍ ഒളിവില്‍ കഴിയുന്ന് പ്രതിയുടെ മൃതദേഹമെന്നാണ് പോലീസ് സംശയിക്കുന്നത്.

മാത്തൂര്‍ കൂമന്‍ക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമെന്നാണ് സംശയം. മാത്തൂരില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈജു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News