തങ്കമ്മ നൈനാൻ (78) ഡാളസിൽ അന്തരിച്ചു

ഡാളസ്: ആലപ്പുഴ മേൽപ്പാടം അത്തിമൂട്ടിൽ പരേതനായ എ.പി. നൈനാന്റെ ഭാര്യ തങ്കമ്മ നൈനാൻ (78) ടെക്സാസിലെ ഡാളസില്‍ അന്തരിച്ചു. കോഴഞ്ചേരി ഇടത്തി വടക്കേൽ കുടുംബാംഗമാണ് പരേത.

ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ്  ചർച്ച് അംഗമാണ്.

മക്കൾ: മോൻസി – ജോൺ അബ്രഹാം (ഫോർണി), റോയ്‌സ് – ഷീന റോയ്‌സ് (ഗാർലാന്റ്), മിനി – വിജയൻ (കാർത്തികപ്പള്ളി).

പൊതുദര്‍ശനം: ജനുവരി 28 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 8.30 വരെ. സ്ഥലം:  സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചര്‍ച്ച്, ലോക്കസ്റ്റ് ഗ്രോവ്, ഗാർലാന്റ്, ഡാളസ്, ടെക്സാസ്.

സംസ്കാര ശുശ്രുഷ: ജനുവരി 29 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 11:30 വരെ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചര്‍ച്ചില്‍ (ലോക്കസ്റ്റ് ഗ്രോവ്, ഗാർലാന്റ്, ഡാളസ്, ടെക്സാസ്). തുടർന്ന് സണ്ണിവെയ്‌ല്‍ ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ സംസ്ക്കാരം.

കൂടുതൽ വിവരങ്ങൾക്ക്: റോയ്‌സ് 469 348 5864.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment