സോണിയ 15ന് എത്തും

Sonia_Gandhiകൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 15ന് കൊച്ചിയിലത്തെും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ ഇവര്‍ സംസാരിക്കും. കൊല്ലത്തും കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സോണിയ പങ്കെടുക്കും. സോണിയയുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ പ്രചാരണപരിപാടികള്‍ക്കും തുടക്കംകുറിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment