രാധയുടെ കൊല: പ്രതികള്‍ക്ക് ഭീഷണിയെന്ന് പൊലീസ്

17188നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്ന് പൊലീസ്. പ്രതികള്‍ക്കെതിരെ ബലാല്‍സംഗക്കേസ് കൂടി ചുമത്തി.  ലൈംഗികാതിക്രമക്കുറ്റം മാത്രമാണ് നേരത്തെ ചുമത്തിയിരുന്നത്.  ലൈംഗികപീഡനം നടന്നതായി ഫോറന്‍സിക് വിഭാഗം നേരത്തെ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment