Flash News

വീട്ടമ്മയെ ചായയില്‍ മയക്കുമരുന്ന് കൊടുത്ത് മാനഭംഗപ്പെടുത്തി

February 24, 2014 , സ്വന്തം ലേഖകന്‍

rape-video_350_032613105345_040513095623കൊടകര: വീട്ടമ്മയായ യുവതിയെ ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി  മാനഭംഗപ്പെടുത്തി. ഒരുമാസം മുമ്പ് അയല്‍വാസിയായ സ്ത്രീ അവരുടെ വീട്ടില്‍ വിളിച്ചുവരുത്തി കട്ടന്‍ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി കുടിപ്പിച്ച  ശേഷം മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയായിരുന്നെന്നാണ് പരാതി.

സംഭവത്തെ തുടര്‍ന്ന് വീട്ടമ്മയെ ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും പലതവണ മാനഭംഗത്തിനിരയാക്കിയതായും പറയുന്നു. മാനഭംഗത്തിനിരയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്കെതിരെ കൊടകര പൊലീസ് കേസെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top