Flash News

സരിതയെ മുന്നില്‍ നിര്‍ത്തി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു, തനിക്കും പലതും പറയാനുണ്ട്: അബ്ദുള്ളക്കുട്ടി

March 10, 2014 , ഷാഹിദ് വൈപ്പി

apകണ്ണൂര്‍: സരിതയെ മുന്‍നിര്‍ത്തി തന്നെ അപമാനിക്കാന്‍ ശ്രമം നടക്കുന്നതായി എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ജനങ്ങള്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.

തന്നെ അപമാനിക്കാം. പക്ഷേ രാഷ്ട്രീയജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ല. സരിതയ്‌ക്കെതിരെ തനിക്കും പലതും പറയാനുണ്ട്. അതൊക്കെ തെരഞ്ഞെടുപ്പിനുശേഷം പറയുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അബ്ദുള്ളക്കുട്ടി തന്നെ ഫോണില്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സരിത മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top