ചിന്നമ്മ റോസാലിയാ വടക്കേമുറി (72) നിര്യാതയായി

chinnammaഎഡ്‌മണ്ടന്‍, കാനഡ: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക്‌ മിഷന്റെ രൂപീകരണത്തിന്‌ മുഖ്യ പങ്ക്‌ വഹിച്ചതും, ഇപ്പോള്‍ ഇടവക കമ്മിറ്റിയില്‍ പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്ന സോണി സെബാസ്റ്റ്യന്റെ മാതാവും, വടക്കേമുറിയില്‍ ദേവ്യാച്ചന്റെ ഭാര്യയുമായ ചിന്നമമ റോസാലിയാ (72) നിര്യാതയായി.

ശവസംസ്‌കാരം മാര്‍ച്ച്‌ 11-ന്‌ ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക്‌ പാലാ മുത്തോലി സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നടത്തപ്പെടും. പരേത കോടികുളത്ത്‌ കുടുംബാംഗമാണ്‌.

മക്കള്‍: സോണി സെബാസ്റ്റ്യന്‍ (കാനഡ), സോളി (ജിദ്ദ), സോള്‍ഫി (അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌, കാഞ്ഞിരപ്പള്ളി).

മരുമക്കള്‍: സിമി (കാനഡ), റെജി (കല്ലൂര്‍) മണലിങ്കല്‍, അതീഷ്‌ വാഴത്തറ (ദേനാ ബാങ്ക്‌, ചെന്നൈ).

ആഷ്‌ലി ജെ. മാങ്ങഴാ അറിയിച്ചതാണിത്‌.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News