Flash News

അന്നമ്മ പണിക്കര്‍ (78) മിഷിഗണില്‍ നിര്യാതയായി

March 21, 2014 , ജോർജ്ജ് പണിക്കർ

annamma

മിഷിഗണ്‍: കുണ്ടറ, മാറനാട്ട്‌, പുത്തന്‍പുരയില്‍ കുടുംബാംഗവും ഇപ്പോള്‍ മിഷിഗണില്‍  സ്ഥിരതാമസക്കാരനുമായ മാത്യു പണിക്കരുടെ ഭാര്യ അന്നമ്മ പണിക്കര്‍ (78) മിഷിഗണില്‍  നിര്യാതയായി. പരേത പന്തളം, തഴക്കര, മുത്തന്‍അഞ്ചുപറമ്പില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ഐസക്ക്‌ പണിക്കര്‍, ജയപണിക്കർ .

മരുമകന്‍: ഏബ്രഹാം വര്‍ഗീസ്‌.

മാര്‍ച്ച്‌ 21-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണിവരെ Bagnasco  and Caleatera ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (Bagnasco  & Caleaterra, 13650-15 Mile Road, Sterling Heights, MI 48312. Ph: 586 977  7300)

മാര്‍ച്ച്‌ 22-ന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ സെന്റ്‌ തോമസ്‌  ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വെച്ച്‌ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം  സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ വൈറ്റ്‌ ചാപ്പല്‍  സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (ചര്‍ച്ച്‌ വിലാസം: St. Thomas  Orthodox Church of India, 2850 Parent Ave. Warren, MI 48092 Ph: (586)  558-4555.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ജോണ്‍ പണിക്കര്‍ (586 566 4867)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top