ഏലി നിരവത്ത്‌ (102) നിര്യാതയായി

eli

മോനിപ്പള്ളി: നിരവത്ത്‌ പുള്ളോര്‍കുന്നേല്‍ പരേതനായ തൊമ്മിയുടെ ഭാര്യ ഏലിയാമ്മ (102) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. കരിങ്കുന്നം പനന്താനം പറമ്പില്‍ കുടുംബാംഗമാണ്‌.

മക്കള്‍: അന്നു, ഏലിയാമ്മ, സ്റ്റീഫന്‍ (ഷിക്കാഗോ), തോമസ്‌ (ഷിക്കാഗോ), ഗ്രേസി, മേഴ്‌സി, സെലീന, പരേതനായ ഉതുപ്പാന്‍.

മരുമക്കള്‍: ഏലിക്കുട്ടി, ചാക്കോ പുല്ലാട്ടുമഠത്തില്‍ (കിടങ്ങൂര്‍), ടോമി തത്തംകിണറ്റുകര (മോനിപ്പള്ളി), എല്‍സമ്മ, ജെസി, സിറിയക്‌ പല്ലാട്ടുമഠത്തില്‍ (കിടങ്ങൂര്‍), ഐസക്ക്‌ (പെരുമ്പാവൂര്‍), ഗോപി (നിലമ്പൂര്‍).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment