Flash News

കുട്ടികളെ നോക്കാന്‍ കേന്ദ്ര സര്‍വീസില്‍ അമ്മമാര്‍ക്ക് രണ്ടുവര്‍ഷം അവധി

April 17, 2014 , സ്വന്തം ലേഖകന്‍

mom_x_child_readingന്യൂഡല്‍ഹി: കുട്ടികളുടെ സംരക്ഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക്  തുടര്‍ച്ചയായി രണ്ടുവര്‍ഷം അവധി എടുക്കാമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍വീസ് അവധി നിയമം, ശിശു സംരക്ഷണത്തിനായി ജീവനക്കാരികള്‍ക്ക് തുടര്‍ച്ചയായി രണ്ടുവര്‍ഷത്തെ അവധി അനുവദിക്കുന്നില്ലന്ന കൊല്‍ക്കത്ത ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി.  ശിശു സംരക്ഷണ അവധി പ്രതിപാദിക്കുന്ന റൂള്‍ 43 സി വകുപ്പ്, ജീവനക്കാരിക്ക് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളുടെ സംരക്ഷണത്തിനായി പരമാവധി 730 ദിവസത്തെ അവധി അനുവദിക്കുന്നുണ്ടെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top