പുള്ളിമാന്‍ ചത്തനിലയില്‍

chatha maanതളിക്കുളം: തളിക്കുളം ജുമാമസ്ജിദിന് സമീപം റോഡരികില്‍ പുള്ളിമാന്‍ ചത്തനിലയില്‍. മുഖത്ത് മുറിവുണ്ട്. മൂന്നടി വീതിയും മൂന്നരയടിയോളം നീളവുമുണ്ട്. ലോറിയിലോ മറ്റ് വാഹനങ്ങളിലോ അറിയാതെ അകപ്പെട്ട് ഇവിടെയത്തെിയതാകാമെന്ന് കരുതുന്നു. കാടില്ലാത്ത പ്രദേശത്ത് പുള്ളിമാന്‍ എത്തിയത് പൊലീസും ഫോറസ്റ്റ് അധികൃതരും അന്വേഷിക്കും. സമീപം പറമ്പില്‍ മാനിന്‍െറ കാലടയാളമുണ്ടായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment