Flash News

കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ സുരേഷ് ഗോപിയോട് മോഡി ആവശ്യപ്പെട്ടു!

May 29, 2014 , ഷാഹിദ് വൈപ്പി

modiതിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ നരേന്ദ്രമോഡി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡി സര്‍ക്കാറില്‍ ഉടന്‍ തന്നെ കേരളത്തിന് രണ്ട് മന്ത്രിമാരെയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത മന്ത്രിസഭാ വികസനത്തില്‍ കേരളത്തിന് പ്രാതിനിധ്യം കിട്ടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “കേരളത്തില്‍ നിന്ന് മത്സരിക്കാന്‍ സുരേഷ് ഗോപിയോട് മോഡി ആവശ്യപ്പെട്ടു!”

  1. Why he (Suresh Gopi) says now. He should have been accepted and contested then. Now Mody and his party won big. So this man want cross over to his party and reap the benefit. He is going here and there to Delhi & Gujarat and trying to become Minster. He is trying to get a birth in Mody cabinet. Somehow if Congress wins he will cross over there too. This is politics. Right? These types of people do not have any principle. I think really the deserving person is O. Rajagopl.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top