സംഗീത സായാഹ്നം ഐ.പി.സി. ഹൂസ്റ്റണില്‍

ipc

ഹൂസ്റ്റണ്‍ : ഐ.പി.സി. ഹെബ്രോണില്‍ വച്ചു 18-ന്‌ തീയ്യതി ബുധനാഴ്‌ച വൈകീട്ട്‌ 6.30നു സംഗീത സായാഹ്നം നടത്തുന്നു. സ്റ്റീഫന്‍ ദേവസ്യം, ഇമ്മാനുവേല്‍ ഹെന്റി തുടങ്ങിയ ക്രൈസ്‌തവ സംഗീതലോകത്തെ മാസ്‌മരിക ശബ്ദത്തിന്റെ ഉടമകളായവര്‍ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമായിരിക്കും. വിലാസം :4660 സൗത്ത്‌ സാം ഹൂസ്റ്റണ്‍ പാര്‍ക്ക്‌ വേ ഈസ്റ്റ്‌, ഹൂസ്റ്റണ്‍, ടെക്‌സ്സ്‌ 77048.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ.ഷാജി ഡാനിയേല്‍ 713 5869580, റ്റി.എം.മത്തായി 2815364351 റ്റിജു തോമസ്‌ 832 423 7654.

Print Friendly, PDF & Email

Related posts

Leave a Comment