ഡാളസ്: കവടിയാര്‍ അരീക്കര ഭവനത്തില്‍ പരേതനായ എ.ടി. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (76) നിര്യാതയായി. മക്കളോടും മരുമക്കളോടുമൊപ്പം പരേത വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മക്കള്‍: ശോഭ, പ്രഭ (ഡാളസ്), ആശ (കാനഡ), ടോമി ഫിലിപ്പ് (ദോഹ). മരുമക്കള്‍: രാജന് ചിറ്റേഴത്ത്, കൊച്ചുമോന് വേങ്ങല്‍, ബിനു മലമറ്റം, മിനി.
20-ന് വൈകിട്ട് 6 മുതല്‍ 9 വരെ ഐ.പി.സി ഹെബ്രോണ്‍ (ഗാര്‍ലന്റ്) ചര്‍ച്ചില്‍ പൊതുദര്‍ശനവും, 21-ന് രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകളും ആരംഭിച്ച് സണ്ണിവേല്‍ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോമിലെ സെമിത്തേരിയില്‍ (New Hope Funeral Home: 500 US Highway 80, Sunnyvale, TX 75182) സംസ്കാരം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 469 544 0653.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply