സ്വത്തുവിവരം മറച്ചുവച്ചിട്ടില്ലന്ന് ചീഫ് സെക്രട്ടറി

00201_79426തിരുവനന്തപുരം: വസ്തുതകള്‍ അറിയാതെയാണു തന്റെ സ്വത്തു സംബന്ധിച്ച ആരോപണങ്ങളെന്നു ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണ്‍. സ്വത്തുവിവരം മറച്ചുവച്ചിട്ടില്ലന്നെും പ്രതിപക്ഷനേതാവ് ആവശ്യപ്പെടുന്ന ഏതു വിവരവും നല്‍കാന്‍ തയാറാണെന്നും അദ്ദേഹം ഒരു ദിനപത്രത്തോട് പറഞ്ഞു. തനിക്കും കുടുംബത്തിനുമുള്ള സ്വത്തുവിവരത്തെക്കുറിച്ച് അധികൃതര്‍ക്ക് അറിയാം. എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിവാദത്തിനില്ല. പ്രതിപക്ഷനേതാവിനു വിവരങ്ങള്‍ നല്‍കേണ്ടതു ചുമതലയായി കരുതുന്നു.

Print Friendly, PDF & Email

Related posts

Leave a Comment