Flash News

ബി.ജെ.പിക്കാരിയായ അഭിഭാഷകയുടെ വീട് ആക്രമിച്ചു

July 2, 2014

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് ബി.ജെ.പി നേതാവായ അഭിഭാഷകയുടെ വീടിനുനേരെ ആക്രമണം. കൊടുങ്ങല്ലൂര്‍ ബാറിലെ അഭിഭാഷകയും ബി.ജെ.പി കയ്പമംഗലം നിയോജകമണ്ഡലം സെക്രട്ടറിയുമായ ലിഷ ജയനാരായണന്‍െറ എസ്.എന്‍ പുരം ഉല്ലാസ്വളവിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍െറ രണ്ട് ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. പോര്‍ച്ചിലുണ്ടായിരുന്ന കാറിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. മുമ്പ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വേളയിലും അഭിഭാഷകയുടെ വീടിനുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. അന്ന് പരാതി നല്‍കിയിരുന്നെങ്കിലും അക്രമികളെ കണ്ടത്തൊനായില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top