അവധി ആഘോഷങ്ങള്‍ക്കിടെ വെടിവെയ്പ്പ്: ചിക്കാഗോയില്‍ 14 പേര്‍ കൊല്ലപ്പെട്ടു

HT_chicago_shooting_01_jef_140707_16x9_992

ഷിക്കാഗോ: ഷിക്കാഗോയില്‍ അവധി ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലും 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കന്‍ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചുള്ള വാരാന്ത്യ അവധിയാഘോഷത്തിലുണ്ടായ സംഘര്‍ഷത്തിലാണ് സംഭവം.

സംഘര്‍ഷം അടിച്ചമര്‍ത്താനായി പൊലിസ് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. പൊലിസ് സാന്നിദ്ധ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും സംഘര്‍ഷാവസ്ഥ ഇപ്പോഴും നിയന്ത്രണാതീതമാണെന്ന് പൊലിസ് സൂപ്രണ്ട് ഗാരി മക്കാര്‍ത്തി അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment