റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് ദിനേശ് ത്രിവേദി

ന്യൂഡല്‍ഹി: റെയില്‍വേ പാല്‍ ചുരത്തുന്ന പശുവാണെന്ന് മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. ഇക്കാര്യം രാജ്യത്തെ രാഷ്ട്രീയ സംവിധാനം മനസിലാക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. റെയില്‍ ബജറ്റ് സംബന്ധിച്ച വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിനേശ് ത്രിവേദി.dinesh-trivedi

Print Friendly, PDF & Email

Related News

Leave a Comment