Flash News

ബജറ്റ് 2014 ഒറ്റ നോട്ടത്തില്‍

July 10, 2014 , ഷാഹിദ് വൈപ്പി

budget

കേരളത്തിന് ഐഐടി

കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ

ലഖ്‌നൗ, അഹമ്മദാബാദ് മെട്രോകള്‍ക്ക് 100 കോടി

ദേശീയ പാത വികസനത്തിന് 37,000 കോടി

വിലക്കയറ്റം നിയന്ത്രിക്കാന്‍ 500 കോടി

ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് വിലകൂടും

സിഗരറ്റ്, പാന്‍മസാല, പുകയില ഉത്പന്നങ്ങള്‍ വിലകൂടും

മദ്യത്തിന് വില കുറയും

മൊബൈല്‍ ഫോണ്‍, ചെരുപ്പുകള്‍, സോളാര്‍ പാനല്‍, എണ്ണ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവക്ക് വില കുറയും

ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്‍ഇഡി, എല്‍സിഡി ടിവികള്‍ക്ക് വില കുറയും

ബാറ്ററി,കമ്പ്യൂട്ടര്‍,സോപ്പ് എന്നിവക്ക് വില കുറയും

ഉള്‍നാടന്‍ റോഡുകളുടെ വികസനത്തിന് 14,389 കോടി

ഹസ്തകലാ അക്കാദമിക്ക് മുപ്പത് കോടി

ആദായ നികുതി ഇളവ് പരിധി രണ്ടര ലക്ഷമാക്കി

ഭവന വായ്പാ പലിശയില്‍ ഉള്ള നികുതി ഇളവ് രണ്ടു ലക്ഷമാക്കി

നികുതിയിളവിനുള്ള നിക്ഷേപ പരിധി ഒന്നര ലക്ഷമാക്കി

നദി സംയോജന പദ്ധതികള്‍ക്ക് 1000 കോടി

പൂനെ ആസ്ഥാനമായി ദേശീയ വ്യവസായ ഇടനാഴി

ബാങ്കുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനുള്ള ശിപാര്‍ശ പരിഗണിക്കും

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏഴു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ചാ നിരക്ക് ലക്‍ഷ്യം

ഇന്‍ഷുറന്‍സ് മേഖലയില്‍ 49ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം

ആവശ്യമുള്ള മേഖലകളില്‍ വിദേശ നിക്ഷേപം കൊണ്ടുവരും

പുതിയ രാസവള നയം നടപ്പാക്കും

കള്ളപ്പണം സമ്പദ് വ്യവസ്ഥക്ക് വെല്ലുവിളി

ധനക്കമ്മി 4.1 ശതമാനമായി കുറക്കും

ആറ് പുതിയ ടെക്‌സ്റ്റൈല്‍ ഹബ്ബുകള്‍ക്ക് 200 കോടി

പ്രതിരോധ മേഖലയ്ക്ക് 2.29 ലക്ഷം കോടി

കശ്മീരിലെ കുടിയേറ്റക്കാരുടെ ക്ഷേമത്തിന് 500കോടി

ദേശീയപാത വികസനത്തിന് 37,780 കോടി

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിക്ക് 1000 കോടി

സായുധ സേനയുടെ നവീകരണത്തിന് 5000 കോടി

അസംഘടിത മേഖലകളുടെ വികസനത്തിന് 1000 കോടി

മണിപ്പൂരിന് കായിക സര്‍വകലാശാല, അതിനായി 100 കോടി

വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് ലിമിറ്റ് 1.5 ലക്ഷമാക്കി

ദേശീയ പൊലീസ് സ്മാരകം സ്ഥാപിക്കും

മാവോയിസ്റ്റ് മേഖലയില്‍ കൂടുതല്‍ ഫണ്ട്

അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 2,250കോടി

ഗംഗാ ശുചിത്വ പദ്ധതിക്ക് 4,400 കോടി

പതിനാറ് പുതിയ തുറമുഖ പദ്ധതികള്‍

അത്യാധുനിക സോളാര്‍ പദ്ധതികള്‍ക്ക് 5000 കോടി

കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി

റൂറല്‍ ക്രഡിറ്റ് റീഫിനാന്‍സ് ഫണ്ടിന് 5000 കോടി

ഭൂരഹിത കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി 5 ലക്ഷം രൂപ

വായ്പകാര്‍ഷിക വായ്പകള്‍ക്ക് എട്ടുലക്ഷം കോടി രൂപ

കര്‍ഷകര്‍ക്കായി ടിവി ചാനല്‍

കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ പ്രത്യേക പദ്ധതി

പ്രതിരോധ മേഖലക്ക് 2,29000 കോടി രൂപ

യുദ്ധ സ്മാരകങ്ങളും മ്യൂസിയങ്ങളും സ്ഥാപിക്കാന്‍ 100 കോടി

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് 1000കോടി

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായ നിധി

സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ ഇ- പ്ളാറ്റ്ഫോമുകള്‍ വഴി ബന്ധിപ്പിക്കും

കമ്പനികളുടെ അക്കൗണ്ടിംഗ് സിസ്റ്റം പരിഷ്കരിക്കും

ദേശീയ-സംസ്ഥാന പാതാ വികസനത്തിന് 37,800കോടി

മദ്രസ നവീകരണത്തിന് 100 കോടി

അഞ്ച് ഐഐടികളും അഞ്ച് ഐഐഎമ്മുകളുംപുതുതായി നാല് എയിംസുകള്‍

തൊഴിലുറപ്പ് പദ്ധതി ഇനി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേരില്‍

ഗുജറാത്തിലെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമയ്ക്ക് 200 കോടി

ഗ്രാമീണ വൈദ്യുതീകരണത്തിന് 500 കോടി

യുവാക്കള്‍ക്കായി സ്‌കില്‍ ഇന്ത്യാ എന്ന പേരില്‍ തൊഴില്‍ നൈപുണ്യ പദ്ധതി

ഒമ്പത് വിമാനത്താവളങ്ങളില്‍ ഇ-വിസ സംവിധാനം

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക വാര്‍ത്താ ചാനല്‍

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീവണ്ടിപ്പാതക്കായി 1000 കോടി

വന്‍നഗരങ്ങളിലെ സ്ത്രീസുരക്ഷയ്ക്ക് 100കോടി

തെലങ്കാനയിലും ഹരിയാനയിലും പുതിയ കാര്‍ഷിക സര്‍വകലാശാല

ലൈംഗിക ബോധവല്‍കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ഇന്ധന-രാവസള മേഖലയിലെ സബ്സിഡി പുനഃപരിശോധിക്കും

കുടിവെള്ള പദ്ധതിക്ക് 3600 കോടി

വില സ്ഥിരതാ ഫണ്ടിന് 500 കോടി

കറന്‍സിയില്‍ ബ്രെയ്‌ലി ലിപി കൂടി ഉള്‍പെടുത്തും

ബേട്ടി ബച്ചാവോ ബേഡി പഠാവോ പദ്ധതിക്ക് 100കോടി

സ്ത്രീ സുരക്ഷക്ക് 150 കോടി

15 പുതിയ ബ്രെയില്‍ ലിപി പ്രസുകള്‍

ശുചിത്വ മേഖലക്ക് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി

മാനസിക വൈകല്യമുള്ളവര്‍ക്ക് ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട്

ഇപിഎഫ് കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാക്കി

യുവജനങ്ങള്‍ക്കായി സ്കില്‍ ഇന്ത്യ ദേശീയ നൈപുണ്യ വികസന പദ്ധതി

എല്ലാ വീടുകള്‍ക്കും വൈദ്യുതി

ദീന്‍ ദയാല്‍ ഊര്‍ജ വിതരണ പദ്ധതിക്ക് 500 കോടി

സ്മാര്‍ട് സിറ്റികളുടെ വികസനത്തിനായി 7060 കോടി

100 ചെറു പട്ടണങ്ങളെ പ്രധാന നഗരങ്ങളുടെ ഉപഗ്രഹങ്ങളാക്കും

പ്രതിരോധ ഉല്‍പാദന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം

ചരക്കു സേവന നികുതി ഏര്‍പ്പെടുത്തും

ഗ്രാമങ്ങളില്‍ 24 മണിക്കൂര്‍ വൈദ്യുതിക്ക് 500 കോടി

ഉത്തരാഖണ്ഡില്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്

ദേശീയ ഗെയിംസ് പരിശീലനത്തിന് 100കോടി

ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ 100കോടി

പൈതൃക നഗര സംരക്ഷണത്തിന് 200കോടി രൂപ

ഗയ ലോകോത്തര വിനോദ സഞ്ചാരമാക്കും

ദേശീയ കായിക അക്കാദമി സ്ഥാപിക്കും

ജമ്മുകശ്മീരിലെ സ്റ്റേഡിയം നവീകരണത്തിന് 200കോടി

മണിപ്പൂരില്‍ സ്പോര്‍ട്സ് സര്‍വകലാശാല

ദേശീയ നദീ സംയോജന പദ്ധതി നടപ്പാക്കും

16 പുതിയ തുറമുഖങ്ങള്‍

കരകൗശല വികസനത്തിന് 30 കോടി

ഗംഗാ ശുചിത്വ പദ്ധതിക്ക് 4400കോടി

തൂത്തുകുടി തുറമുഖ വികസനത്തിന് പ്രത്യേക സഹായം

കാര്‍ഷിക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍ക്ക് 5000 കോടി

ഏഴു നഗരങ്ങളില്‍ വ്യവസായ സ്മാര്‍ട് സിറ്റി

വസ്ത്ര നിര്‍മാണ മേഖലയില്‍ പ്രത്യേക ക്ളസ്റ്റര്‍

2000 കാര്‍ഷിക വിതരണസംഘങ്ങള്‍ക്കായി 200 കോടി

എയിംസ് ആശുപത്രികള്‍ക്കായി 500കോടി

12 പുതിയ മെഡിക്കല്‍ കോളജുകള്‍

പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് 14,380 കോടി

പട്ടിക ജാതി-വര്‍ഗ ക്ഷേമത്തിന് 200 കോടി

കൃഷി- ജലസേചന പദ്ധതികള്‍ക്ക് 1000 കോടി

രാജ്യത്ത് 100 ഉന്നത നിലവാരമുള്ള നഗരങ്ങള്‍

സര്‍ദാര്‍ പട്ടേല്‍ പ്രതിമക്ക് 200 കോടി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top