കേരള സമാജം പിക്നിക് ഈ ശനിയാഴ്ച

Kerala Samajam Picnic 2014

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ പിക്നിക് ജൂലൈ 12, ശനിയാഴ്ച രാവിലെ 9:30 മുതല്‍ ന്യൂയോര്‍ക്ക് ലോങ് ഐലന്‍ഡിലുള്ള ഐസന്‍ഹോവര്‍ പാര്‍ക്കിലെ ഫീല്‍ഡ് 3-യില്‍ വച്ച് നടത്തപ്പെടുന്നതാണെന്ന്.

പ്രായഭേദമെന്യെ ഏല്ലാവര്‍ക്കും പങ്കെടുക്കാവുന്ന പിക്നിക്കില്‍ നിരവധി കായിക വിനോദങ്ങളും മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത പിക്നിക്കിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജോസ് കാനാട്ട്: 516-655-4270; ജോര്‍ജ് കൊട്ടാരം:718-749-3165, ടോമി മഠത്തിക്കുന്നേല്‍:516-359-0737, ജോണ്‍ പോള്‍: 917-880-9045; വര്‍ഗീസ് ലൂക്കോസ്: 516-263-8289

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment