Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

യു.എസ് പൗരത്വ പരീക്ഷ സൗജന്യ പരിശീലന ക്ലാസ് ജൂലായ് 12-ന്

July 11, 2014 , പി പി ചെറിയാന്‍

citizenshiptestguyഡാളസ്: അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ട പരീക്ഷക്ക് പരിശീലനം നല്‍കുന്നതിനായി ഡി.എഫ്.ഡബ്ലിയു ഇന്റര്‍നാഷ്ണല്‍ കമ്മ്യൂണിറ്റി അലയന്‍സ് സൗജന്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.

ജൂലായ് 12 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മുതല്‍ 4 വരെ സിംഗിള്‍ട്ടണ്‍ ബിലവഡിലുള്ള ഡാളസ് വെസ്റ്റ് ലൈബ്രറിയിലാണ് പരിശീലന ക്ലാസ്സുകള്‍. ഇതില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 214 340 9707 എന്ന ഫോണ്‍ നമ്പറിലോ www.dfwinternational.org/citizenship എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൗരത്വ പരീക്ഷയില്‍ പലരും പരാജയപ്പെടുന്നത് കണക്കിലെടുത്താണ് ഇത്തരം പരിശീലന ക്ലാസ്സുകള്‍ നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top