നൈജീരിയയില്‍ ആയുധധാരികളുടെ ആക്രമണത്തില്‍ 160 പേര്‍ മരിച്ചു.

അബുജ: നൈജീരിയയിലെ രണ്ടുഗ്രാമങ്ങളില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 160 പേര്‍ മരിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് 24,000 പേര്‍ പലായനം ചെയ്തു.

നൈജീരിയയിലെ കഡുന സംസ്ഥാനത്തെ രണ്ടുഗ്രാമങ്ങളിലാണ് ആക്രമണം ഉണ്ടായത്. വര്‍ഗീയസംഘര്‍ഷങ്ങളും കൊള്ളയും കൊലപാതകങ്ങളും രൂക്ഷമായ നൈജീരിയയില്‍ ഒരുവര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 20,000 കവിഞ്ഞു.

ബൊക്കോ ഹരാം ഭീകരരാണ് ആക്രമണങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും ഉത്തരവാദികള്‍. blood_9

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News