Flash News

ഡെങ്കിപ്പനിക്കെതിരെ പുതിയ വാക്സിന്‍

July 16, 2014

വാഷിങ്ടണ്‍: ഏഷ്യന്‍ കുട്ടികള്‍ക്ക് ഡെങ്കിപ്പനിയില്‍നിന്നും മികച്ച സംരക്ഷണമൊരുക്കുന്ന പുതിയ വാക്സിന്‍ തയാറായി വരുന്നതായി ഗവേഷകര്‍. ക്ളിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാംഘട്ടത്തിലേക്ക് പ്രവേശിച്ചു. വര്‍ഷംന്തോറും 390 മില്യന്‍ ജനങ്ങള്‍ക്ക് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ബാധിക്കാറുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ലോകമൊട്ടാകെ 50 കൊല്ലം കൊണ്ട് രോഗബാധിതരുടെ എണ്ണത്തില്‍ 30 മടങ്ങ് വര്‍ധനവുണ്ടായി. രോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടത്തെിയിരുന്നുമില്ല. രണ്ട് വയസ്സിനും 14 വയസ്സിനും ഇടയ്ക്കുള്ള ആരോഗ്യവാന്മാരായ 10,275 കുട്ടികളില്‍ രണ്ടുവര്‍ഷമായി പരിശോധനകള്‍ നടത്തിവരുന്നുണ്ട്.dengue


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top