വികലാംഗര്‍ക്ക് പ്രത്യേക ക്യൂ

തിരുവനന്തപുരം: പൊതുസ്ഥാപനങ്ങളില്‍ വികലാംഗര്‍ക്ക് പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. ഗവ. ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തും. ഭാരതീയ വികലാംഗ ഐക്യഅസോസിയേഷന്‍ ഇതുസംബന്ധിച്ച് സര്‍ക്കാറിന് നേരത്തേ നിവേദനം നല്‍കിയിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment