വിമാനാപകടം: അമേരിക്കക്കെതിരെ റഷ്യ

6

മോസ്കോ: മലേഷ്യന്‍ വിമാനം മിസൈലേറ്റു വീണ സംഭവത്തില്‍ യുക്രെയ്നിലെ റഷ്യന്‍ അനുകൂല വിമതരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലൂടെ അമേരിക്ക തങ്ങളെ ഉന്നംവെക്കുകയാണെന്ന് റഷ്യ.

അന്വേഷണത്തിനു മുമ്പുതന്നെയാണ് അമേരിക്ക ഇത്തരമൊരു നിരുത്തരവാദ പ്രസ്താവന നടത്തിയതെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റ്യാബ്കോവ് വിമര്‍ശിച്ചു. യുക്രെയ്ന്‍ പ്രതിസന്ധിയില്‍ അമേരിക്കന്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് ഈ പ്രസ്താവനയെന്നും അദ്ദേഹം ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment