കാന്‍സര്‍ ബാധിതരുടെ എണ്ണം 19 ലക്ഷമാകും

imagesന്യൂദല്‍ഹി:  2035 ഓടെ ഇന്ത്യയില്‍ പുതുതായി കാന്‍സര്‍ ബാധിച്ചവരുടെ എണ്ണം 19 ലക്ഷം ആയി വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കാന്‍സര്‍ മൂലമുള്ള മരണം എട്ടു ലക്ഷമായിരിക്കും.

Print Friendly, PDF & Email

Related posts

Leave a Comment