അശ്വതി : മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ചര്‍ച്ചകള്‍ ഫലപ്രദമായിത്തീരും. പാ രമ്പര്യപ്രവൃത്തികള്‍ തുടങ്ങിവെയ്ക്കും. വേണ്ടപ്പെട്ടവര്‍ വിരുന്നുവരും. ഭരണി : ഇടപെടുന്ന കാര്യങ്ങളില്‍ അനുകൂലസാഹചര്യമുണ്ടാകും.സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തുതീര്‍ക്കാനാകും. മറ്റുളളവ രുടെ ഉയര്‍ച്ചയില്‍ ആശംസിയ്ക്കുവാനവസരമുണ്ടാകും. കാര്‍ത്തിക : അധികസ്വാതന്ത്ര്യം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. അമിതമായ അന്ധ വിശ്വാസം ഒഴിവാക്കണം. ശുഭകര്‍മ്മങ്ങളില്‍ ഏര്‍പ്പെടരുത്. അവ്യക്തമായ പണമിടപാ ടില്‍ നിന്നും പിന്മാറണം. രോഹിണി : ആരോഗ്യം തൃപ്തികരമായിരിയ്ക്കും.ഗുണമുളള കാര്യങ്ങളില്‍ ആത്മാര്‍ത്ഥ മായി പ്രവര്‍ത്തിയ്ക്കും. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകുവാന്‍ സാധി യ്ക്കും. മകയിരം : വ്യക്തിവൈരാഗ്യത്താല്‍ സ്ഥലമാറ്റമുണ്ടാകും. നിയന്ത്രണങ്ങളാല്‍ നീക്കിയി രുപ്പ് ഉണ്ടാകും. സാമ്പത്തികക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കും. തിരുവാതിര : മഹദ്‌വ്യക്തികളുമായി വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാ കും. ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കുന്ന കര്‍മ്മമേഖലകള്‍ ലക്ഷ്യപ്രാപ്തിയില്‍ എത്തിയ്ക്കുവാന്‍ സാ ധിയ്ക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍ വ്വഹിയ്ക്കുവാന്‍ സാധിയ്ക്കും. പുണര്‍തം : നല്ലകാര്യങ്ങള്‍ക്ക് പൊതുജനപിന്തുണലഭിയ്ക്കും. പ്രവര്‍ത്തനങ്ങള്‍ക്ക്…
Day: March 12, 2017
End of A Nightmare (Chapter 11): Krishna
That evening too, she set off for the beach as usual, although somewhere in her mind there was a protest. Someone was advising her not to go and to terminate the intimacy with Aravind from developing into something, for which she may have to repent in future. And although she had no idea of what was going to happen that evening, she had a hitherto unknown premonition that something untoward was about to happen. Yet, a freakish force, like black magic, pushed her forward. ‘Why should I cut off all…