‘പോടാ’ എന്നുവിളിച്ചതിന് മൂന്നര വയസ്സുകാരനെ അംഗനവാടി ആയ കെട്ടിയിട്ട് അടിച്ചതായി പരാതി

 

കണ്ണുര്‍: അംഗനവാടി ആയയോട് ‘പോടാ’ എന്നു പറഞ്ഞതിന് മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് അടിച്ചതായി പരാതി. കണ്ണുര്‍ കിഴുന്നപാറയിലാണ് സംഭവം. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.

പോടാ എന്ന് പറഞ്ഞതിനാണ് ആയ കുട്ടിയെ അടിച്ചതെന്ന് പിതാവ് അന്‍ഷാദ് പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Leave a Comment

More News