ചികിത്സ: കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലേക്കു തിരിക്കും. സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്റര്‍ ചുമതലകള്‍ നിറവേറ്റാനാണു തീരുമാനം.

അമേരിക്കയില്‍ ചികിത്സയിലായിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 10നാണ് മടങ്ങിവരിക.

Leave a Comment

More News