2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ആറാമത്തെ സ്വർണം നേടി. പുരുഷ ഹെവിവെയ്റ്റ് വിഭാഗം ഫൈനലിൽ പാരാ പവർലിഫ്റ്റർ സുധീർ ഒന്നാമതെത്തി.
134.5 പോയിന്റ് നേടിയ സുധീർ പുതിയ ഗെയിംസ് റെക്കോർഡും സ്ഥാപിച്ചു.
ആദ്യ ശ്രമത്തിൽ 208 കിലോ ഉയർത്തിയ അദ്ദേഹം രണ്ടാം ശ്രമത്തിൽ 212 കിലോഗ്രാം ഉയർത്തി 134.5 പോയിന്റ് നേടി വിജയിച്ചു.
