തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന് എല് സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയില് വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.
More News
-
ദുബായ് വിമാനത്താവളത്തില് കസ്റ്റംസില് നൂതന മാറ്റങ്ങള് വരുത്തി ബിനാന്സ്
ദുബായ്: പുതിയ സാങ്കേതികവിദ്യയിലൂടെയും ബ്ലോക്ക്ചെയിനിലൂടെയും തങ്ങളുടെ സമ്പദ്വ്യവസ്ഥയെ ആധുനിക ആഗോള കേന്ദ്രമാക്കി മാറ്റാൻ ദുബായ് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ... -
ഹജ്ജിന്റെ പേരിൽ യാചിക്കാൻ എത്തിയ 24,000 പാക്കിസ്താന് കുടിയേറ്റക്കാരെ സൗദി അറേബ്യ നാടുകടത്തി
ജിദ്ദ: വിദേശത്ത് ഭിക്ഷാടനം നടത്തി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന പാക്കിസ്താനികൾക്കെതിരെ സൗദി അധികൃതര് കർശന നടപടി ആരംഭിച്ചു. യാചക കുറ്റം ചുമത്തി... -
ബഹ്റൈൻ ദേശീയ ദിനത്തിൽ കെപിഎ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റൈന്: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു റിഫാ ഐഎംസി മെഡിക്കൽ സെന്ററിൽ...
