എസ് ഐ ഒ: തഹ്സീൻ മമ്പാട് പ്രസിഡന്റ്, ശിബിലി മസ്ഹർ സെക്രട്ടറി

2023 പ്രവർത്തനകാലയാളിവിലേക്കുള്ള എസ് ഐ ഒ ജില്ലാ പ്രസിഡന്റായി തഹ്‌സീൻ മമ്പാടിനെയും സെക്രട്ടറിയായി ശിബിലി മസ്ഹറിനെയും തിരഞ്ഞെടുത്തു.

ഫവാസ് അംബാളി(സംഘടന), ഷമീം എ പി( പി ആർ), മുബാരിസ് യൂ(ക്യാംപസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റഹ്മാൻ ഇരിക്കൂർ, സംസ്ഥാന കൂടിയാലോചന സമിതി അംഗങ്ങളായ നിയാസ് വേളം, ഇസ്ഹാക്ക് അസ്ഹരി എന്നിവർ നേതൃത്വം നൽകിയ പരിപാടി ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറി സി എച്ച് ബഷീർ സമാപനം നിർവഹിച്ചു.

Leave a Comment

More News