മലപ്പുറം : ഹിന്ദുത്വ ആള്ക്കൂട്ട കൊലകള് നിരന്തരം അരങ്ങേറുമ്പോള് നീതിക്കായുള്ള ശബ്ദങ്ങള് കൂടുതല് ഉയരണമെന്ന് എസ്.ഐ.ഒ ആഹ്വാനം ചെയ്തു. കൊല ചെയ്യപ്പെട്ട വാരിസ്, ജുനൈദ്, നാസിർ എന്നിവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കാന് സര്ക്കാര് തയ്യാറാവണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ ആവശ്യപ്പെട്ടു. മലപ്പുറത്തുവെച്ച് നടന്ന വിദ്യാര്ത്ഥി പ്രതിഷേധത്തില് ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട്, ജില്ലാ സെക്രട്ടറി ശിബിലി മസ്ഹർ എന്നിവർ സംസാരിച്ചു.
More News
-
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഇന്ന് 2025 ലെ അവസാന മത്സരം
നവംബർ 14 ന് ആരംഭിച്ച ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ ഹോം പരമ്പര ഇന്ന് (ഡിസംബർ 19 ന്) നടക്കുന്ന അഞ്ചാം ടി20 മത്സരത്തോടെ... -
പാർലമെന്റ് പടികളിൽ പുതപ്പുകൾ വിരിച്ച് ടിഎംസി എംപിമാർ; അർദ്ധരാത്രി മുതൽ കുത്തിയിരിപ്പ് സമരം തുടരുന്നു; രാംജി ബില്ലിനെതിരെ 12 മണിക്കൂർ പ്രതിഷേധം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് ഇന്ന്. ഡിസംബർ 1 ന് ആരംഭിച്ച ഈ സമ്മേളനം തുടർച്ചയായ കോലാഹലങ്ങളും ചൂടേറിയ... -
മാരുതി വാഗൺ ആർ സ്വിവൽ ഫ്രണ്ട് സീറ്റ് പുറത്തിറക്കി
മുതിർന്ന പൗരന്മാരുടെയും വികലാംഗരുടെയും സുഖസൗകര്യങ്ങൾ കണക്കിലെടുത്ത് തദ്ദേശീയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അവരുടെ ഏറ്റവും ജനപ്രിയ കാറുകളിൽ ഒന്നായ മാരുതി...
