വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്ടൺ ഡി സി ക്ക് സമീപം ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ആശ്രമ സമുച്ചയത്തിൻറെ സമർപ്പണവും ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും 2023 മെയ് 28 നിർവഹിക്കപ്പെടുന്നു. രാവിലെ 11 30 ന് 12 മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ പ്രതിഷ്ഠാകർമ്മം നിർവഹിക്കും ശിവഗിരി മഠത്തിലെ സന്യാസി ശ്രെഷ്ഠരായ ബ്രഹ്മശ്രീ ബോധി തീർത്ഥ സ്വാമികൾ ശങ്കരാനന്ദ സ്വാമികൾ എന്നിവർ സഹ കാർമികത്വം വഹിക്കും
More News
-
ബംഗ്ലാദേശില്‍ മതമൗലികവാദികൾ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചു; പ്രക്ഷോഭകർക്ക് മുന്നിൽ നിസ്സഹായതയോടെ യൂനുസ് സർക്കാർ
ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ വ്യാഴാഴ്ച രാത്രി, ദൈവനിന്ദ ആരോപിച്ച് ഒരു ഹിന്ദു യുവാവിനെ ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. രാജ്യം ഇതിനകം രാഷ്ട്രീയ... -
ഗർഭിണിയെ മർദ്ദിച്ച സംഭവം: സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല നടപടി ആരംഭിച്ചു
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻ ജോയുടെ ഭാര്യ ഷൈമോളെ (41) മര്‍ദ്ദിച്ച... -
“പോറ്റിയേ….. കേറ്റിയേ” എന്ന പാരഡി ഗാനത്തിനെതിരെ ഫയല്‍ ചെയ്ത എഫ്ഐആർ നിലനിൽക്കില്ലെന്ന് നിയമവിദഗ്ധർ
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പുറത്തിറങ്ങിയ ശബരിമലയിലെ സ്വർണ്ണ മോഷണത്തെക്കുറിച്ച് പരാമർശിക്കുന്ന “പോറ്റിയേ…. കേറ്റിയെ… ” എന്നു...
