റിപ്പബ്ലിക്ക് ദിനത്തിൽ പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാന അംഗങ്ങൾ ശ്രമദാനം നടത്തി

എടത്വ: റിപ്പബ്ലിക്ക് ദിനത്തിൽ പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാന അംഗങ്ങൾ ശ്രമദാനം നടത്തി.

പാണ്ടങ്കരി സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ബിജി ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ജിത്തു വര്ഗീസ്, ബിനോയ്‌ ജോസഫ്, പി. അർ എബി, ജീവൻ ജേക്കബ്, എം.സി സ്ലോമോ, റിച്ചു, ഷാരോൺ ജേക്കബ്, ആഷിൻ കുര്യൻ, എബ്രഹാം എ മാത്യൂ, റോഷൻ റോജി, ബെൻസൺ ബിനു, നോബിൽ തോമസ്, ഇവാൻസ് സാമൂവൽ, റിനോഷ് എന്നിവർ നേതൃത്വം നല്കി.

പാണ്ടങ്കരി – വട്ടടി റോഡിൽ റോഡിലേക്ക് വളർന്ന് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന നിലയിൽ നിന്നിരുന്ന വ്യക്ഷശിഖിരങ്ങൾ ആണ് വെട്ടി കളഞ്ഞത്

 

Leave a Comment

More News