മാർത്തോമാ സേവികാസംഘം സൗത്ത് വെസ്റ്റ് റീജിയൻ സമ്മേളനം മെയ് 7നു

ഡാളസ് :നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സുവിശേഷ സേവികാസംഘം സമ്മേളനം  മെയ്ഏഴാം തീയതി ചൊവ്വാഴ്ച വൈകീട്ട് 730 (ടെക്സാസ് സമയം )സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു.

മിസ് ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് )മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും  “വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ ക്രിസ്ത്യൻ ലൈഫ്  “എന്നതാണ് സമ്മേളനത്തിന് ചിന്താവിഷയം എല്ലാ സേവികാ സംഘങ്ങളും  ഈ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Leave a Comment

More News